ബാക്ക്ഗ്രൌണ്ട് സ്റ്റോറി: ഇത് മക്കുവിന്‍റെ ചെരുപ്പ് കമ്പനി. പുതിയ കമ്പന്യും ചെരുപ്പും ഒക്കെ ആയപ്പൊ ചെരുപ്പിനു പരസ്യം വേണം എന്നാ ഐഡിയ പറഞ്ഞു കൊടുത്തതും മക്കു. പരസ്യത്തിനു നായികയെ തേടല്‍ ആയി പിന്നെ.... ഒടുവില്‍ സുപ്രസിദ്ധ സ്ഖ്‌ാഷ് താരം... ദീപിക പല്ലികല് ആയിനായിക
കളികിടയില്‍ ചെരുപ്പ് പൊക്കി കാണിക്കുന്ന പരസ്യവും റെഡി!!! ഈ ദീപിക ആരാ എന്നും നോ ഐഡിയ ...ചെരുപ്പ് എത്ര എണ്ണം ചെലവായി എന്നും നോ ഐഡിയ... (ലവള്‍ക്ക് കൊടുത്ത 5 ലക്ഷം ഗുധാ ഗവ )
കഥയുടെ ബാക്കി
മക്കു: എടീ നീ വല്യ ഡയലോഗ് ഒന്നും അടികണ്ട.. നിന്റെ പരസ്യം കണ്ടു ഒരുത്തനും ഞങ്ങളുടെ ചെരുപ്പ് വാങ്ങുന്നില്ല... അന്നിട്ട് അവള്‍ക്കു ഇനിയും വേണം ത്രെ 5 ലക്ഷം!!!!!
ദീപിക: ചെരുപ്പിനു സ്റ്റാന്‍ഡേര്‍ഡ് ഇല്ലെങ്കില്‍ ഞാന്‍ എന്തു ചെയ്യും... ഇനി ഞാന്‍ പരസ്യത്തില്‍ അഭിണയികണം എങ്കില്‍ മിനിമം ഒരു 5 ലക്ഷം കൂടി തരണം...
മക്കു: പോടീ പോടീ.. നീ ഇലെങ്ങില്‍ ഞാന്‍ നിന്നെ പോലെ പത്തു എണ്ണത്തിനെ കൊണ്ട് വന്നു പരസ്യം പിടിക്കും
ഒടുവില്‍ പുതിയ ആഡ് റെഡി... മക്കുവിനെ തിരിഞ്ഞു നിന്ന് കണ്ടിടുള്ള ആര്‍കും അറിയാം ആരാ ഈ നായിക എന്നു!! :P
കളി മക്കുവിനോടോ??
TRUST ME
16 years ago