Sorry beloved non-mallu readers!! This post is completely mallu. So kindly bare with me for this one :P, coz without malayalam this topic wont get that effect.. The so called "thara" effect!!!
അപ്പോ ആരാ ഈ സതീശന്‍, സതീശന്‍ സായിപ്പ്??
സതീശന്‍ ഏതു നാട്ടുകാരന്‍? സതീശന്‍ ഏതു ഭാഷ സംസാരിക്കും?
സതീശന്‍... സതീഷ് ക്രിസ്റ്റഫര്‍ ആണെകിലോ??
സതീഷ് ഇസ് ഫ്രം ഫ്രാന്‍സ്. ഫ്രാന്‍സിലെ പാരീസ് നഗരത്തില്‍ നിന്നും നമ്മുടെ ഇന്ത്യയില്‍ അതും ഇവിടെ എന്‍റെ രണ്ടു റൂം അപ്പുറത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന് വന്നതാ!!
സതീശന് മലയാളം അറിയില്ല, തമിഴ് അറിയില്ല, ഇംഗ്ലീഷും വലിയ പിടിയില്ല. ആകെ ഫ്രഞ്ച് മാത്രം വശം ഉണ്ട്..
സായിപ്പിന് ഒരു കമ്പ്യൂട്ടര്‍ ഉണ്ട്, അതില്‍ നമ്മള്‍ "a" എന്ന് അടിച്ചാല്‍ ഒരു തൊപ്പി ഇട്ട എ വരും!! തോറ്റു തൊപ്പി ഇട്ടാതാണോ എന്ന് അറിയില്ല. അത് പോലെ എന്ത് ഞെകിയാലും വേറെ എന്തൊക്കെയോ വരും. സായിപ്പിന് ഇന്റര്‍നെറ്റും മറ്റു അലവലാതി സംഗതികളും ഒക്കെ ഞാന്‍ റെഡി ആകി കൊടുക്കണം. ഇമ്മിണി കഷ്ടപെട്ടു ഞാന്‍!! പക്ഷെ അവസാനം സായിപ്പ് ഹാപ്പി!!
ദോഷം പറയരുതല്ലോ ഇവിടെ വന്ന 50 സായിപ്പ് മദാമ ടീമില്‍ ഇങ്ങോര് മാത്രമേ ഇങ്ങനെ ഉള്ളു. എങ്ങനെ എന്ന് പറഞ്ഞാല്‍ ഒരു ഇന്ത്യന്‍ സ്റ്റൈല്‍. അത് എങ്ങനെ?? ആദ്യം ഒക്കെ ഞങ്ങള്‍ക്ക് മൂപര്‍ ക്രിസ്റ്റഫര്‍ ആണ് എന്ന് മാത്രമേ അറിയു. പിന്നെ എങ്ങനെ മൂപ്പര്‍ സതീശന്‍ ആയി??
അത് ഒരു നീണ്ട കഥ.
ഈ ഞായറാഴ്ച വെറുതെ ചൊറിയും കുത്തി ഇരികുമ്പോള്‍ തോന്നി പുറത്തു പോയി മൂക്ക് മുട്ടേ തിന്നാം .. വിളിച്ചു Mr. ഷൌന്‍ മാത്യൂവിനെ .. ഫുഡ് അടിക്കാന്‍ എന്നും കൂട്ട് ലവന്‍!! പാവം സായിപ്പു ഇന്ത്യന്‍ ഫുഡ് അടിച്ചു തളരണ്ട എന്ന് വച്ച് മൂപ്പരേയും വിളിച്ചു!! സായിപ്പു ഹാപ്പി..
സയിപ്പുപിനു ഒരു ചെറിയ മടിയോടെ ചോദിച്ചു"കാന്‍ ഐ കോള്‍ മൈ ഫ്രണ്ട്സ് ടൂ??"
എന്തു പ്രശ്നം..50 പേരില്‍ 30um മദാമാസ്!! ഞങ്ങളും ഹാപ്പി!!
ടൈം ഫിക്സ് ചെയ്തു 1:30!!
കുളിച്ചു കുട്ടപന്‍ ആയി... ഞാന്‍ റെഡി ആയി!!
ഇനി എങ്ങാനും "അവിടെ ബിരിയാണി ഉണ്ടെങ്കില്ലോ??""
അര മണിക്കൂര്‍ വെയിറ്റ് ചെയ്തിട്ടും ആരും വന്നില്ല!!!
സായിപ്പിന്‍റെ ഫ്രണ്ട്സ് മുഴുവന്‍ അടിച്ചു പൂക്കുട്ടി ആയതിനാല്‍ ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും തെറ്റി :(
വിശപ്പിന്‍റെ വിളി സഹിക്കാന്‍ പറ്റാത്തത് കൊണ്ട് നേരെ വിട്ടു "കഫെ അപ്പര്‍ക്ര്സ്ടിലേക്ക്"..
പിന്നെ യുദ്ധം തുടങ്ങി..
ആദ്യം മോക്ക്ടയില്‍ .. "ആന്‍ എവെനിന്ഗ് ഇന്‍ പാരീസ്" അതു കണ്ടപ്പോള്‍ തന്നെ സായിപ്പ് പറഞ്ഞു ഒന്ന് പോരട്ടെ എന്ന്!! പിന്നെ ഞങ്ങളും വിട്ടില്ല.. Starter ആയി ഫിഷ് ഫിങ്ങേര്‍സ് വന്നപ്പോള്‍ അതിന്‍റെ കൂടെ "ഫ്രഞ്ച് ഫ്രൈ".. സായിപ്പിന്റെ കണ്ണില്‍ നിന്നും 2 തുള്ളി കണ്ണുനീര്‍ വീണോ എന്നു സംശയം!!
ഞങ്ങള്‍ ഉണ്ടോ അറിയുന്നു മലയാളിക്ക് കഞ്ഞി എന്ന പോലെ ആണ് ഫ്രെഞ്ചുകാരന് "ഫ്രഞ്ച് ഫ്രൈ" എന്ന്!!
ഫുഡ് അടിയുടെ ഇടയില്‍ സായിപ്പു തന്‍റെ കഥ തുടങ്ങി.. സായിപ്പിന്‍റെ ഡാഡി ആന്‍ഡ് മമ്മി ഇസ് ഫ്രം ഇന്ത്യ.. സായിപ്പിന്‍റെ പേരു "സതീഷ് ക്രിസ്റ്റഫര്‍".. ജനിച്ചതും വളര്‍ന്നതും ഫ്രാന്‍സില്‍ ..
പിന്നെ വളര്‍ന്നു വലുതായപ്പോള്‍ "MBA" പഠിക്കാന്‍ "ESSEC"ഇല്‍ ചേര്‍ന്നു. ഇപ്പോ എക്സ്ചേഞ്ച് പ്രോഗ്രാമിന് സ്വന്തം നാട്ടിലേക്ക് വന്നതാണ് Mr.സതീഷ് ക്രിസ്റ്റഫര്‍!!
അതാണ് ഈ ലുക്ക്!! ഇപ്പോ എല്ലാം പിടി കിട്ടി!!!
ഫുഡ് അടി തുടര്‍ന്നു!!
ബില്‍ വന്നു ഒടുവില്‍!!
Rs1400/-
സായിപ്പു പറഞ്ഞു.. " ഐ ഹാവ് ഒണ്‍ലി ഫൈവ് ഫിഫ്ടി റുപീസ് വിത്ത് മീ"
ഫ്രാന്‍സില്‍ ആണ് വളര്‍ന്നത് എന്ന് ആരും പറയില്ല!!
ഞങ്ങള്‍ പറഞ്ഞു സായിപ്പേ ഡോണ്ട് വറി, ഇത് ഞങ്ങളുടെ വക!!
സായിപ്പിന് ഞങ്ങളെ അങ്ങു ബോധിച്ചു!!!
ഫുഡ് നന്നേ ഇഷ്ടപെട്ടതു കൊണ്ട് അങ്ങോട്ട് പോകാന്‍ ഉള്ള വഴി ഒക്കെ പഠിച്ചു പഠിച്ചു സതീശന്‍.
ഞങ്ങള്‍ തിരിച്ചു എത്തിയപ്പോള്‍ സായിപ്പിന്‍റെ ഫ്രണ്ട്സ് മുഴുവന്‍ അവിടെ!! പിന്നെ ഞങ്ങളെ പരിചയ പെടുത്തല്‍ ആയി.. ഒന്നും പറയണ്ട!!!
സായിപ്പും ഹാപ്പി ഞങ്ങളും !!!
അപ്പോ പറഞ്ഞു വന്നതു എന്താ എന്നു വച്ചാല്‍...
ഇങ്ങനെയാണ് പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായതു!!!

4 comments:
അപ്പൊ,സായിപ്പിന്റെ അമ്മേം അച്ഛനും നാടന്‍ ഇനം ആണ് അല്ലെ?
Hi daa... I dont know... I give up..:( How do you read it? Is it top to bottom or left to write. ....!!! I couldnt figure it out
athu situation ayalum.... we should prove that we are malayalis.. and you did best here...
The post is so real and authentic :) with an original so called classy "mallu" touch :) lol...loved it...
Keep writing..
Best,
Sangeetha
Raji
Post a Comment